LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

covid restrictions

Web Desk 2 years ago
International

നിയന്ത്രണങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണ്; സ്വന്തം വിവാഹം മാറ്റിവെച്ച് ന്യൂസീലാന്‍ഡ് പ്രധാനമന്ത്രി

പൂര്‍ണ്ണമായും വാക്‌സിന്‍ സ്വീകരിച്ച നൂറുപേരെ പങ്കെടുപ്പിച്ച് വിവാഹം പോലുളള ചടങ്ങുകള്‍ നടത്താമെന്ന് രാജ്യത്തെ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളിലുണ്ടെങ്കിലും വിവാഹം മാറ്റിവെക്കാനാണ് ജസീന്തയുടെ തീരുമാനം.

More
More
News Desk 3 years ago
Coronavirus

ബാറുകളിലും ഹോട്ടലുകളിലും ഇരുന്ന് കഴിക്കാം; ഇന്നുമുതലുള്ള പുതിയ ഇളവുകള്‍ ഇങ്ങനെ

രണ്ട് ഡോസ് വാക്‌സീന്‍ സ്വീകരിച്ച ജീവനക്കാരുമായി നീന്തല്‍കുളങ്ങളും, ഇന്‍ഡോര്‍സ്റ്റേഡിയങ്ങളും ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാം. മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും

More
More
Web Desk 3 years ago
Keralam

കേരളത്തിലെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളും കോണ്‍ഗ്രസുകാര്‍ ഉപരോധിക്കും- കെ. സുധാകരന്‍

ജീവിക്കാൻ വേണ്ടി പോരാടുന്നവരെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുകയും ചെയ്യുന്നത് ഒരു ജനാധിപത്യത്തിന് മരണവാറണ്ട് എഴുതുന്നതിന് തുല്യമാണ് എന്നും അദ്ദേഹം പറഞ്ഞു.

More
More
Web Desk 3 years ago
Keralam

'നിരപരാധിയായ എന്‍റെ വാക്കുകള്‍ മുഖ്യമന്ത്രി കേട്ടില്ല'; മത്സ്യത്തൊഴിലാളി മേരി

മീന്‍കുട്ടകള്‍ പൊലീസ് തട്ടിത്തെറിപ്പിച്ചെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണ്. തെറ്റായ പ്രചരണമാണ് നടക്കുന്നത് എന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതിനുപിന്നാലെയാണ് മേരി വര്‍ഗീസിന്റെ പ്രതികരണം.

More
More
Web Desk 3 years ago
Keralam

മേരി സ്വയം മീന്‍ നിലത്തുതട്ടി പൊട്ടിക്കരഞ്ഞഭിനയിച്ചതാണോ പൊലീസേ?-ഹരീഷ് വാസുദേവന്‍‌

അവിടെ എല്ലാ തരം കച്ചവടങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഇത് ലംഘിച്ച് മത്സ്യകച്ചവടം നടത്തുകയും അവിടെ ആളുകള്‍ കൂടുകയും ചെയ്തു. ഇതിനെതിരെ പൊലീസ് നടപടി എടുത്തപ്പോള്‍ ആസൂത്രിതമായി ചിത്രീകരിച്ച വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് എന്നാണ് പൊലീസിന്റെ വിശദീകരണം.

More
More
Web Desk 3 years ago
Keralam

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് കേസെടുക്കാം, എന്നാല്‍ ഏകപക്ഷീയമാവരുത് - വി. ഡി. സതീശന്‍

വിശ്വസിച്ചവരെല്ലാം എല്ലാ പ്രതിസന്ധി ഘട്ടത്തിലും കൂടെയുണ്ടാവണമെന്നില്ല അത് സാധാരണ കാര്യമാണെന്ന് വിഡി സതീശന്‍ പറഞ്ഞു

More
More
Entertainment Desk 3 years ago
Viral Post

'ഞങ്ങള്‍ എങ്ങനെ ഭക്ഷണം കഴിക്കും, കുട്ടികളെ പഠിപ്പിക്കും'; സിനിമാ ചിത്രീകരണം അനുവദിക്കാത്തതിനെതിരെ അല്‍ഫോണ്‍സ് പുത്രന്‍

എന്തുകൊണ്ടാണ് സിനിമാ ചിത്രീകരണം അനുവദിക്കാത്തത്? പാല്‍ വില്‍ക്കുന്നവര്‍ക്കും ഭക്ഷണം വില്‍ക്കുന്നവര്‍ക്കും ജോലി ചെയ്യാമെങ്കില്‍ എന്തുകൊണ്ട് സിനിമാപ്രവര്‍ത്തകരെ ജോലി ചെയ്യാന്‍ അനുവദിച്ചുകൂടാ

More
More
Web Desk 3 years ago
Coronavirus

ഓഫീസുകളില്‍ ഇന്ന് മുതല്‍ പ്രവേശനം 25% ജീവനക്കാര്‍ക്ക്, സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ കര്‍ശന നിയന്ത്രണം

അവശ്യ സര്‍വീസ് ഒഴികെ ബാക്കിയുള്ള എല്ലാ സര്‍വീസുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവശ്യ സേവനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, സംഘടനകള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവക്ക് 24 മണിക്കൂറൂം പ്രവര്‍ത്തിക്കാന്‍ സാധിക്കും

More
More
Web Desk 3 years ago
Coronavirus

മെയ് 4 മുതൽ 9 വരെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്തും: മുഖ്യമന്ത്രി

കോവിഡ് നിരീക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൻറെ ഭാഗമായി എല്ലാ പോലീസ് ജില്ലകളിലും കുറഞ്ഞത് 100 പേരെ വീതം ജനമൈത്രി സന്നദ്ധപ്രവർത്തകരായി നിയോഗിക്കും

More
More
Web Desk 3 years ago
Keralam

'മലപ്പുറത്തെ ആരാധനാലയങ്ങളില്‍ പ്രവേശനം അഞ്ച് പേര്‍ക്ക്’; കളക്ടര്‍ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കണമെന്ന് പാര്‍വ്വതി

‘മനുഷ്യരെന്ന നിലയില്‍ നമ്മുടെയും സഹ ജീവികളുടെയും ജീവന്‍ രക്ഷിക്കുക എന്ന മര്യാദയില്‍ നിന്നും കടമയില്‍ നിന്നും ഒരു മതത്തെയും ഒഴിവാക്കിയിട്ടില്ല

More
More
Web Desk 3 years ago
Keralam

ബിവറേജുകള്‍ക്ക് ബാധകമല്ലാത്ത നിബന്ധന ആരാധനാലയങ്ങള്‍ക്ക് അടിച്ചേല്‍പിക്കരുത്: മുസ്ലിം ലീഗ്

കോവിഡ് സാഹചര്യത്തില്‍ ആരാധനാലയങ്ങളില്‍ അഞ്ചു പേര്‍ മാത്രം മതിയെന്ന മലപ്പുറം കലക്ടറുടെ ഉത്തരവ് പുനഃപരിശോധിക്കണം. കോവിഡ് പശ്ചാത്തലത്തില്‍ ലഭിച്ച അമിതാധികാരമാണ് കലക്ടര്‍ വിനിയോഗിക്കുന്നത്.

More
More
Web Desk 3 years ago
Keralam

രണ്ടുദിവസത്തിനകം രണ്ടരലക്ഷം പേര്‍ക്ക് കൊവിഡ്‌ പരിശോധന നടത്തും - മുഖ്യമന്ത്രി

രണ്ടാം ഘട്ട വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ‌ നിര്‍ദ്ദേശിച്ചിരിക്കുന്ന ടാര്‍ജെറ്റ് അനുസരിച്ച് ജില്ലകള്‍ പരിശോധന നടത്തണം. വ്യാപകമായ പരിശോധന, വാക്സിന്‍ വിതരണം, കര്‍ശന നിയന്ത്രണം എന്നിവ ഏര്‍പ്പെടുത്തി കൊവിഡ്‌ വ്യാപനം തടയാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

More
More
International Desk 3 years ago
Gulf

ഹജ്ജ് തീര്‍ഥാടകര്‍ക്ക് രണ്ട് ഡോസ് കൊവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധം

വിദേശങ്ങളില്‍ നിന്ന് എത്തുന്ന ഹജ്ജ് തീര്‍ഥാടകര്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ച രണ്ട് ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കിവേണം എത്തേണ്ടത്

More
More
National Desk 3 years ago
National

മധ്യപ്രദേശില്‍ വീണ്ടും നൈറ്റ് കര്‍ഫ്യു ഏര്‍പ്പെടുത്തി

അടിയന്തരസാഹചര്യങ്ങളിലൊഴികെ രാത്രി യാത്ര അനുവദിക്കില്ല. രാത്രി പത്തുമുതല്‍ രാവിലെ ആറുമണിവരെയാണ് യാത്രാനിയന്ത്രണം. വിവാഹം പോലെ ആളുകള്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ക്ക് അധികാരികളില്‍ നിന്ന് അനുവാദം മുന്‍കൂട്ടി വാങ്ങണം.

More
More
National Desk 3 years ago
National

നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക; അതിര്‍ത്തികളില്‍ കര്‍ശന കൊവിഡ് പരിശോധന

നിത്യോപയോഗ സാധനങ്ങൾ കൊണ്ടുവരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ 15 ദിവസം കൂടുമ്പോൾ കോവിഡ് സർട്ടിഫിക്കേറ്റ് ഹാജരാക്കണം. ഇത്തരം വാഹനങ്ങളുടെ വിവരങ്ങൾ ചെക്ക് പോസ്റ്റുകളിൽ റജിസ്റ്റർ ചെയ്ത ശേഷമാണ് കടത്തിവിടുന്നത്.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More